Lenten Meditation Day-10  The Unconditional Love of God by Rev. Sunil Joy Koippallil

Lenten Meditation Day-10 The Unconditional Love of God by Rev. Sunil Joy Koippallil

Lenten Meditation Day-10 ദൈവത്തിന്‍റെ നിരുപാധികമായ സ്നേഹംThe Unconditional Love of God Rev. Sunil Joy Koippallil The Unconditional Love of God Hosea 2:19​-20 ദൈവത്തിൻറെ നിരുപാധികമായ സ്നേഹത്തെകുറിച്ച് യിസ്രായേൽ ജനത്തോടെ ഹോശായ പ്രവാചകൻ പറയുന്നു (Hosea 2:19​-20). Francine Rivers in her novel, "Redeeming Love" writes everyone needs Christ in his or her personal life, because only can He forgive more, love more... Only can Christ completely redeem a person from the clutches of darkness. (Francine Rivers എഴുതുന്നു, ഓരോരുത്തർക്കും വ്യക്തിപരമായ ജീവിതത്തിൽ ക്രിസ്തുവിനെ ആവശ്യമുണ്ട്, കാരണം അവന് മാത്രമേ കൂടുതൽ ക്ഷമിക്കാൻ കഴിയൂ..., കൂടുതൽ സ്നേഹിക്കാൻ കഴിയൂ... അന്ധകാരത്തിന്റെ പിടിയിൽ നിന്ന് വീണ്ടെടുക്കാൻ ക്രിസ്തുവിനു മാത്രമേ കഴിയൂ).
Copyright © Great Lent Marthoma.com . Terms of use, Privacy Policy, Cookies Policy , Disclaimer